സഹോദരന്മാരെ സഹോദരിമാരെ ഒരു നിമിഷം....
വാട്ട്സാപ്പ് എന്ന സോഷ്യല് നെറ്റ് വറ്ക്കിലൂടെ രണ്ടുമൂന്ന് ദിവസമായി നാളെ (5-12-2013 ന്) സക്കരിയാ സ്വലാഹിയും അബ്ദുറഹ്മാന് സലഫിയും സംവാദം നടക്കുന്നു എന്ന പ്രചാരണം നടക്കുന്നു... ആ പോസ്റ്റ് ആരാണോ ഇട്ടത് അയാളോട് ആ പോസ്റ്റ് ദയവു ചെയ്ത് നീക്കം ചെയ്യണമെന്ന് അപേക്ഷിക്കുന്നു... നാളെ അങ്ങനെ ഒരു സംവാദം നടക്കുന്നു എന്ന വാറ്ത്ത വ്യാജമാണ്... ഇന്ഷാ അല്ലാ അല്ലാഹുവിന്റെ തൌഫീഖ് ഉണ്ടെങ്കില് 25-12-2013 (ബുധനാഴ്ച) കണ്ണൂരിലെ തുവ്വക്കുന്ന് എന്ന പ്രദേശത്ത് വെച്ച് നടക്കും--ഇന്ഷാ അല്ലാ.... ഇനി ഇത് വാട്ട്സാപ്പില് ഇടണ്ട... ഒന്നും കണ്ഫേം ആയിട്ടില്ല... നടപടിക്രമങ്ങള് നടന്നു കൊണ്ടിരിക്കുകയാണ്... പ്രാറ്ത്ഥിക്കുക...

No comments:
Post a Comment