Thursday, 12 December 2013

മാഷാ അല്ലാ


"മതം സുരക്ഷയാണ്"

കണ്ണൂറ് ജില്ലാ പഠന ക്യാംപും മുഖാമുഖവും

കടവത്തൂറ് (സലഫി നഗറില്)

ഡിസംബറ് 15 (ഞായറാഴ്ച്ച)

രാവിലെ  9  30  മുതല്  രാത്രി  9  30  വരെ

(രജിസ്ട്രേഷന്  ടൈം  രാവിലെ  9 - 10)

പങ്കെടുക്കുന്നവറ് 

* കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്
* ഡോ- കെ കെ സക്കരിയ സ്വലാഹി
* ഫള്ലുല് ഹഖ് ഉമരി
* ഫൈസല് മുസ്ലിയാര് പുതുപ്പറന്പ്
* ടി കെ അഷ്റഫ്
* മുജാഹിദ് ബാലുശ്ശേരി
* സി പി സലീം
* ജൌഹറ് മുനവ്വറ്

* സമാപന പ്രഭാഷണം 
            ശൈഖ് ഹുസൈന് സലഫി                                                  (ഹഫിളഹുല്ലാ)

മതം തകറ്ക്കരുത് വില്ക്കരുത്...കറ്ണാടക സുള്ളിയ പ്രോഗ്രാം


Wednesday, 4 December 2013

അറിയിപ്പ്

സഹോദരന്മാരെ സഹോദരിമാരെ  ഒരു                              നിമിഷം....

വാട്ട്സാപ്പ്  എന്ന  സോഷ്യല്  നെറ്റ്  വറ്ക്കിലൂടെ  രണ്ടുമൂന്ന് ദിവസമായി  നാളെ (5-12-2013 ന്)   സക്കരിയാ  സ്വലാഹിയും  അബ്ദുറഹ്മാന്  സലഫിയും  സംവാദം  നടക്കുന്നു  എന്ന  പ്രചാരണം  നടക്കുന്നു... ആ  പോസ്റ്റ്  ആരാണോ  ഇട്ടത്  അയാളോട്  ആ  പോസ്റ്റ്  ദയവു  ചെയ്ത്  നീക്കം  ചെയ്യണമെന്ന്  അപേക്ഷിക്കുന്നു... നാളെ  അങ്ങനെ  ഒരു  സംവാദം  നടക്കുന്നു  എന്ന  വാറ്ത്ത  വ്യാജമാണ്... ഇന്ഷാ  അല്ലാ  അല്ലാഹുവിന്റെ  തൌഫീഖ്  ഉണ്ടെങ്കില്  25-12-2013 (ബുധനാഴ്ച) കണ്ണൂരിലെ  തുവ്വക്കുന്ന്  എന്ന  പ്രദേശത്ത്  വെച്ച്  നടക്കും--ഇന്ഷാ  അല്ലാ.... ഇനി  ഇത്  വാട്ട്സാപ്പില്  ഇടണ്ട... ഒന്നും  കണ്ഫേം  ആയിട്ടില്ല... നടപടിക്രമങ്ങള്  നടന്നു  കൊണ്ടിരിക്കുകയാണ്... പ്രാറ്ത്ഥിക്കുക...

Tuesday, 3 December 2013

അറിയിപ്പ്

മത പഠന ക്ളാസ്

കടവത്തൂറ് : എല്ലാ ചൊവ്വാഴ്ചയും
മഗ്രിബ് നമസ്ക്കാരാനന്തരം
ഇരഞ്ഞിന്കീഴില് സലഫി ദഅവാ 
 സെന്ററില് വെച്ച് ബഹുമാന്യ 
പണ്ഡിതന് ഡോ കെ കെ സക്കരിയ 
സ്വലാഹിയുടെ മേല്നോട്ടത്തില് 
 മത പഠന ക്ളാസ് സംഘടിപ്പിക്കുന്നു.
എല്ലാ സഹോദരന്മാറ്ക്കും സ്വാഗതം.

ചുമ്മാ...

ഞാന്  പോസ്റ്റുന്ന  നല്ല  പോസ്റ്റുകള്  നിങ്ങള്ക്ക് 

 ഇഷ്ടപ്പട്ടാല്  ഒരു  ലൈക്കും  കമന്റും  ഇടാന് 

 മറക്കരുത്.....

മാഷാ അല്ലാഹ്


അതി മനോഹരമായ മ്യൂസിക് രഹിത ഇസ്ലാമിക ഗാനം